Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 2:17 am
  • 25th June, 2026
  • Overcast Clouds
23.71°C23.71°C
  • Humidity: 95 %
  • Wind: 0.67 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

സിട്രാങ് ചുഴലിക്കാറ്റിൽ ബംഗ്ലാദേശിൽ ഏഴ് മരണം റിപ്പോർട്ട് ചെയ്തു. ബർഗുണ, നരൈൽ, സിറാജ്‍ഗഞ്ച് തുടങ്ങിയ മേഖലകളിലാണ് ചുഴലിക്കാറ്റ് ആഞ്ഞടിച്ചത്. ആയിരക്കണക്കിന് പേരെ നേരത്തെ തന്നെ സുരക്ഷിത സ്ഥാനങ്ങളിൽ എത്തിച്ചിരുന്നു. ചുഴിലക്കാറ്റ് ശക്തി കുറഞ്ഞ് ന്യൂനമർദം ആയിട്ടുണ്ട്. ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ കനത്ത മഴയക്ക് സാധ്യതയുണ്ട്.

ഇന്ത്യയിൽ അസം, മേഘാലയ, മിസോറാം, ത്രിപുര എന്നീ സംസ്ഥാനങ്ങളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒക്‌ടോബർ 26 വരെ ഹൈലകണ്ടി, കരിംഗഞ്ച്, കച്ചാർ, ദിമ ഹസാവോ, ഈസ്റ്റ്, വെസ്റ്റ് കർബി ആംഗ്ലോങ്, മോറിഗാവ്, നാഗോൺ, കാംരൂപ് മെട്രോ, കാംരൂപ്, ഗോൾപാറ, ഗോലാഘട്ട്, ജോർഹട്ട്, സിബ്‌സാഗർ ജില്ലകളുടെ ചില ഭാഗങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്‌ക്ക് സാധ്യതയുണ്ടെന്ന് കാലവാസ്ഥാ വകുപ്പ് അറിയിച്ചു.

Readers Comment

Add a Comment