Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 2:18 am
  • 25th June, 2026
  • Overcast Clouds
23.71°C23.71°C
  • Humidity: 95 %
  • Wind: 0.67 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

 
മധുവിന്റെ പങ്ക് അന്വേഷിക്കണം

വാളയാർ പീഡനക്കേസിലെ പ്രതി മധുവിന്റെ വീടിന് സമീപത്ത് നടന്ന മറ്റൊരു ആത്മഹത്യ കൂടി അന്വേഷിക്കണം എന്ന ആവശ്യമുയരുന്നു. മധുവിന്റെ അയൽ വീട്ടിലെ പട്ടികജാതി വിഭാഗത്തിൽ പെട്ട യുവതി 2015 ൽ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി മരിച്ച കേസിൽ  മധുവിന്റെ 
 സുഹൃത്ത് ജോൺ പ്രവീൺ  പൊലീസിൽ മധുവിനെതിരായി മൊഴി നൽകിയിരുന്നുവെങ്കിലും മരണം ആത്മഹത്യയാണെന്ന നിലപാടിലായിരുന്നു പൊലീസ്.മൊഴി നൽകിയ ജോൺ പ്രവീൺ പിന്നീട് ആത്മഹത്യചെയ്തതായും കണ്ടെത്തി. ഈ മരണങ്ങളിലെല്ലാം പൊലീസിന്റെ കുറ്റകരമായ അനാസ്ഥയുണ്ടെന്ന് നാട്ടുകാർ ചൂണ്ടിക്കാണിക്കുന്നു.

Readers Comment

Add a Comment