Forecast Weather using OpenWeatherMap with PHP

Kerala

  • Monday 1:34 am
  • 10th August, 2026
  • Overcast Clouds
22.92°C22.92°C
  • Humidity: 97 %
  • Wind: 1.09 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ഉത്തർപ്രദേശിലെ ഗാസിയാബാദിൽ വീട്ടിൽ എൽഇഡി ടിവി പൊട്ടിത്തെറിച്ച് പതിനാറുകാരൻ മരിച്ചു. മാതാവിനും ഭാര്യാസഹോദരിക്കും സുഹൃത്തിനും പരിക്കേറ്റു. സ്‌ഫോടനത്തിന്റെ ആഘാതത്തിൽ വീടിന്റെ കോൺക്രീറ്റ് സ്ലാബുകളും ഭിത്തിയുടെ ഒരു ഭാഗവും തകർന്നു.

കൗമാരക്കാരനായ ഒമേന്ദ്രയുടെ മുഖത്തും നെഞ്ചിലും കഴുത്തിലും ചെറിയ പ്രൊജക്‌ടൈലുകൾ അടിച്ച്‌ ഗുരുതരമായി പരിക്കേറ്റതായി പോലീസ് പറഞ്ഞു. ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ഒമേന്ദ്ര അവിടെ വെച്ചാണ് മരിച്ചത്. അപകടസമയം ഒമേന്ദ്രയും അമ്മയും ഭാര്യാസഹോദരിയും സുഹൃത്ത് കരണും മുറിയിലുണ്ടായിരുന്നു. അമ്മയും കരണും ചികിത്സയിലാണ്.

Readers Comment

Add a Comment