Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 6:30 am
  • 24th September, 2026
  • Overcast Clouds
24.03°C24.03°C
  • Humidity: 97 %
  • Wind: 1.17 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കൊച്ചി മാമംഗലത്ത് ഹോട്ടലിൽ മുറിയെടുത്ത് ലഹരി വിൽപന. എക്സൈസ് എൻഫോഴ്സ്മെന്റിന്റെ റെയ്ഡിൽ ഒരു യുവതി ഉൾപ്പെടെ എട്ട് പേർ അറസ്റ്റിലായി.  കൊല്ലം, കണ്ണൂർ,  ആലപ്പുഴ, മലപ്പുറം സ്വദേശികളാണ് അറസ്റ്റിലായത്.  ഇവരിൽ നിന്ന് 55 ഗ്രാം എംഡിഎംഎ പിടികൂടി. ഗൾഫിൽ നിന്നുള്ള പരിചയത്തിന്റെ പുറത്താണ് പ്രതികൾ ഹോട്ടലിൽ മുറിയെടുത്തത്. കൊല്ലത്തുകാർക്ക് എം.ഡി.എം.എ വിൽക്കുകയായിരുന്നു ലക്ഷ്യം. ബെംഗളൂരുവിലെത്തിയ നൈജീരിരിയക്കാരിൽ നിന്നാണ് എംഡിഎംമെ ലഭിച്ചതെന്ന് പ്രതികൾ മൊഴി നൽകി. ഇവരുടെ വാഹനങ്ങളും മൊബൈൽ ഫോണും പിടിച്ചെടുത്തു

Readers Comment

Add a Comment