Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 5:46 am
  • 24th September, 2026
  • Broken Clouds
24.19°C24.19°C
  • Humidity: 92 %
  • Wind: 0.97 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

പാലായില്‍ നിന്ന് രണ്ട് പെണ്‍കുട്ടികളെ കാണാതായതായി പരാതി. പാലായില്‍ ഹോസ്റ്റലില്‍ താമസിച്ചിരുന്ന പെണ്‍കുട്ടികളെയാണ് കാണാതായത്. സ്‌കൂളിലേയ്ക്ക് പോയ ഇവര്‍ സ്‌കൂളിലെത്തിയിട്ടില്ല. സംഭവത്തിൽ പാലാ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്

നേരത്തെ കോഴിക്കോട് നിന്നും പെൺകുട്ടികളെ കാണാതായ വാർത്ത പുറത്ത് വന്നിരുന്നു. കോഴിക്കോട് നിന്ന് ആറ് പെൺകുട്ടികളെയാണ് കാണാതായത്. കോഴിക്കോട് വെള്ളിമാട്കുന്ന് ചിൽഡ്രൻസ് ഹോമിൽ നിന്നാണ് പെൺകുട്ടികളെ കാണാതായത്. ഇന്നലെ വൈകീട്ടാണ് ഈ കുട്ടികളെ  കാണാതായത്. കോഴിക്കോട് സ്വദേശിനികൾ തന്നെയാണ് കാണാതായ പെൺകുട്ടികൾ. സഹോദരിമാർ ഉൾപ്പടെ ആറു പേരെയാണ് കാണാതായത്. സംഭവത്തിൽ ചേവായൂർ പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്

Readers Comment

Add a Comment