Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 6:30 am
  • 24th September, 2026
  • Overcast Clouds
24.03°C24.03°C
  • Humidity: 97 %
  • Wind: 1.17 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ദക്ഷിണ ദില്ലിയിലെ ഖാന്‍പുരിയില്‍ അഞ്ചുവയസുകാരന്‍ അച്ഛന്‍റെ ക്രൂര മര്‍ദ്ദനത്തെ തുടര്‍ന്ന് മരിച്ചു. പിതാവ് 27 കാരന്‍ ആദിത്യ പാണ്ഡെ യെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. അഞ്ച് വയസുകാരനായ  ഗ്യാന്‍ പാണ്ഡെയാണ്  മരണപ്പെട്ടത്. ഖാന്‍പുരിയില്‍ നേബ് സരെയിലാണ് പാല്‍കച്ചവടക്കരനായ ആദിത്യ പാണ്ഡെ ജീവിക്കുന്നത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവം. അന്ന് വൈകുന്നേരം ജോലി കഴിഞ്ഞ് വരുമ്പോള്‍ മകന്‍ പഠിക്കാതെ മൊബൈലില്‍ കളിക്കുന്നത് ആദ്യത്യയുടെ ശ്രദ്ധയില്‍ പെടുകയും. മകനെ ഇതിന്റെ പേരില്‍ ക്രൂരമായി മര്‍ദ്ദിക്കുകയുമായിരുന്നു. ഗുരുതരമായി ശരീരത്തില്‍ മുറിവ് പറ്റിയ കുട്ടിയെ അമ്മ സകേതിലെ മാക്സ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും കുട്ടി മരിക്കുകയായിരുന്നു. 

Readers Comment

Add a Comment