Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 6:27 am
  • 24th September, 2026
  • Overcast Clouds
24.03°C24.03°C
  • Humidity: 97 %
  • Wind: 1.17 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കാസർകോട് പെർളയിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു. വാടക ക്വാർട്ടേഴ്‌സിൽ താമസിക്കുന്ന ഉഷയെ (40) ഭർത്താവ് അശോകനാണ് വെട്ടിക്കൊലപ്പെടുത്തിയത്. ഞായറാഴ്‌ച രാത്രിയാണ് സംഭവം നടന്നതെങ്കിലും ഇന്ന് രാവിലെയോടെയാണ് വിവരം പുറത്തറിഞ്ഞത് .കാസർകോട് പെർളയിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു. വാടക ക്വാർട്ടേഴ്‌സിൽ താമസിക്കുന്ന ഉഷയെ (40) ഭർത്താവ് അശോകനാണ് വെട്ടിക്കൊലപ്പെടുത്തിയത്. ഞായറാഴ്‌ച രാത്രിയാണ് സംഭവം നടന്നതെങ്കിലും ഇന്ന് രാവിലെയോടെയാണ് വിവരം പുറത്തറിഞ്ഞത്

Readers Comment

Add a Comment