Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 7:23 pm
  • 9th August, 2026
  • Overcast Clouds
23.85°C23.85°C
  • Humidity: 94 %
  • Wind: 1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ഫോട്ടോ ഷൂട്ടിനെത്തിയ യുവതിയെ കൂട്ട ബലാത്സംഗം ചെയ്തു. കേസിൽ യുവതിയുടെ സുഹൃത്ത് പിടിയിലായി. മലപ്പുറം സ്വദേശിനിയെ ലഹരിമരുന്ന് നൽകി കൂട്ട ബലാത്സംഗം ചെയ്തെന്ന് പരാതിയിലാണ് അറസ്റ്റ്. ആലപ്പുഴ സ്വദേശി സലിം കുമാറാണ് അറസ്റ്റിലായത് . കാക്കനാട് ഫോട്ടോ ഷൂട്ടിനായെത്തിയ യുവതിയെ ഈ മാസം 1 മുതൽ 3 വരെ ലോഡ്ജിൽ വച്ച് ബലാത്സംഗം ചെയ്തെന്നാണ് കേസ്. കേസിലെ മറ്റ് പ്രതികളായ അജ്മൽ,ഷമീർ എന്നിവർക്കായി തിരച്ചിൽ നടത്തുവെന്ന് പൊലീസ് അറിയിച്ചു.

Readers Comment

Add a Comment