Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 4:58 am
  • 24th September, 2026
  • Overcast Clouds
24.4°C24.4°C
  • Humidity: 89 %
  • Wind: 1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

സിപിഎം പെരിങ്ങര ലോക്കൽ കമ്മിറ്റി സെക്രട്ടറി പി.ബി.സന്ദീപ്കുമാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മുഴുവൻ പ്രതികളും കൃത്യത്തിൽ നേരിട്ട് പങ്കെടുത്തതായി പൊലീസിന്റെ പ്രഥമ വിവര റിപ്പോർട്ട്. പ്രതികൾ ബിജെപി പ്രവർത്തകരാണെന്നും സിപിഎം പ്രവർത്തകനായ സന്ദീപിനോടുള്ള മുൻവിരോധമാണ് കൊലയ്ക്കു കാരണമെന്നും എഫ്ഐആറിൽ പറയുന്നു. ഒന്നാം പ്രതി ജിഷ്ണുവിന് സന്ദീപിനോട് രാഷ്ട്രീയവിരോധവും മറ്റു മുൻവിരോധവും ഉണ്ടായിരുന്നു. സന്ദീപിനെ വധിക്കുക എന്ന ലക്ഷ്യത്തോടെ തന്നെയാണ് കൂട്ടാളികളുമായി ജിഷ്ണു സ്ഥലത്ത് എത്തിയതെന്നും തിരുവല്ല ജുഡീഷ്യൽ ഫസ് റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ നൽകിയ റിമാൻഡ് അപേക്ഷയിൽ പൊലീസ് വ്യക്തമാക്കി.

Readers Comment

Add a Comment