Forecast Weather using OpenWeatherMap with PHP

Kerala

  • Monday 12:39 am
  • 10th August, 2026
  • Overcast Clouds
23.04°C23.04°C
  • Humidity: 97 %
  • Wind: 0.46 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ഭാര്യയുമായുള്ള വഴക്കിനെത്തുടർന്ന് 11 മാസം പ്രായമുള്ള പെൺകുഞ്ഞിനെ കൊലപ്പെടുത്തി പിതാവ്. തെലങ്കാനയിലെ സിദ്ദിപേട്ട് ജില്ലയില്‍ വെള്ളിയാഴ്ചയാണ് സംഭവം. പ്രതി എം. രാജശേഖറിനെ (38) പൊലീസ് പിടികൂടി.കൃഷിയിടത്തിലേക്ക് കൊണ്ടുപോയി വൈദ്യുതാഘാതമേല്‍പ്പിച്ചാണ് കുഞ്ഞിനെ കൊന്നത്. സംഭവസ്ഥലത്തുതന്നെ കുട്ടി മരിച്ചു. തുടർന്ന്, പ്രതി കീടനാശിനി കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഇയാള്‍ ഗുരുതരാവസ്ഥയിലാണ്. കുഞ്ഞിന്‍റെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി സർക്കാർ ആശുപത്രിയിലേക്ക് മാറ്റി.

Readers Comment

Add a Comment