Forecast Weather using OpenWeatherMap with PHP

Kerala

  • Monday 1:30 am
  • 10th August, 2026
  • Overcast Clouds
22.92°C22.92°C
  • Humidity: 97 %
  • Wind: 1.09 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

മാരക ലഹരിവസ്തുക്കളുമായി ഇടുക്കിയില്‍ അഞ്ചുപേര്‍ അറസ്റ്റില്‍. തൃശൂര്‍ സ്വദേശികളെ അടിമാലി എക്‌സൈസ് സംഘമാണ് പിടികൂടിയത്. റോഷിത് രവീന്ദ്രന്‍, ഷിനാസ് ഷറഫുദ്ദീന്‍, നിതിന്‍ കൃഷ്ണ , റിസ്വാന്‍ റഹ്മാന്‍ , ദിലീഷ് ധര്‍മ്മപാലന്‍ എന്നിവരാണ് അറസ്റ്റിലായത്. ഇവരില്‍നിന്ന് ഹാഷിഷ് ഓയില്‍, LSD , MDMA, ഫിനോബാര്‍ബിറ്റോണ്‍ തുടങ്ങിയ ലഹരിമരുന്നുകള്‍ കണ്ടെടുത്തു

Readers Comment

Add a Comment