Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 2:18 am
  • 25th June, 2026
  • Overcast Clouds
23.71°C23.71°C
  • Humidity: 95 %
  • Wind: 0.67 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

തലസ്ഥാനത്ത് വൻ ലഹരിമരുന്ന് വേട്ട,  മയക്കുമരുന്നുകൾ ഒളിപ്പിച്ചത് മിഠായികളിൽതിരുവനന്തപുരത്ത്  വൻ ലഹരിമരുന്ന് വേട്ട. സ്ഥലത്ത്  എത്തിയ പാഴ്‌സലിൽനിന്ന് മാരക മയക്കുമരുന്നുകളായ ആംഫിറ്റാമിനും എൽ എസ് ഡിയുമായണ് പിടിച്ചെടുത്തത്. ച്യൂയിംഗത്തിലും മിഠായിയിലും ഒളിപ്പിച്ചാണ് ലഹരിവസ്തുക്കൾ കടത്തിയത്. ലഹരിമരുന്ന് ഒളിപ്പിച്ച ച്യൂയിംഗമുകളും മിഠായികളും  ബംഗളൂരുവിൽ നിന്ന് കൊറിയർ വഴി എത്തിയെന്നാണ് വിവരം. സംഭവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം സ്വദേശിയെ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. തമിഴ്നാട്ടിലും എൻ സി ബി ലഹരിമരുന്ന് വേട്ട ശക്തമാക്കി. കൂടുതൽ പരിശോധനകൾ തുടരുമെന്ന് അധികൃതർ അറിയിച്ചു.

Readers Comment

Add a Comment