Forecast Weather using OpenWeatherMap with PHP

Kerala

  • Monday 9:42 am
  • 10th August, 2026
  • Light Rain
24.79°C24.79°C
  • Humidity: 91 %
  • Wind: 1.35 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

വെളളിപറമ്പ് കീഴ്‌മാട് അത്തർ  പാക്കിങ് യൂണിറ്റിൽ തീപിടുത്തം . ജനവാസ മേഖലയിൽ പ്രവർത്തിക്കുന്ന പാക്കിങ് യൂണിറ്റിലാണ് തീപിടുത്തമുണ്ടായത്. സമീപത്തെ വീട്ടമ്മയാണ് കെട്ടിടത്തിൽ നിന്ന് തീ ഉയരുന്നത് ആദ്യം കണ്ടത്.തുടർന്ന് നാട്ടുകാർ അഗ്നിശമന സേനയെ വിവരമറിയിക്കുകയായിരുന്നു. ഉടൻ തന്നെ വെളളിമാടുകുന്ന് നിന്ന് അഗ്നിശമന സേനയെത്തി തീ അണച്ചു. അത്തറ് കുപ്പികളും ജനൽ ചില്ലുകളും പൊട്ടിത്തെറിച്ച നിലയിലാണ്.

Readers Comment

Add a Comment