Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 5:28 am
  • 25th June, 2026
  • Overcast Clouds
23.42°C23.42°C
  • Humidity: 96 %
  • Wind: 0.74 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ബോളിവുഡ് നടി ശിൽപ ഷെട്ടിക്കും ഭർത്താവ് രാജ് കുന്ദ്രക്കുമെതിരെ വഞ്ചനാകേസ് രജിസ്റ്റർ ചെയ്തു. നിതിൻ ബറായി എന്നയാളാണ് ബാന്ദ്ര സ്റ്റേഷനിൽ ഇവർക്കെതിരെ  പരാതി നൽകിയത്. 2014ൽ എസ്എഫ്എൽ ഫിറ്റ്നസ് ഡയറക്ടറായ കാസിഫ് ഖാൻ, ശിൽപ ഷെട്ടി, രാജ് കുന്ദ്ര എന്നിവർ അവരുടെ സ്ഥാപനത്തിൽ 1.5 കോടി രൂപ നിക്ഷേപിച്ചാൽ ലാഭം നൽകാമെന്ന് ഇവർ വാഗ്ദാനം ചെയ്തെന്നും പരാതിയിൽ പറയുന്നു.

എസ്എഫ്എൽ ഫിറ്റ്നസ് കമ്പനി ഒരു ഫ്രാഞ്ചൈസി അനുവദിക്കാമെന്നും ഡഹാസ്പർ, കൊറേഗാവ് എന്നിവിടങ്ങളിൽ ജിം, സ്പാ എന്നിവ ആരംഭിക്കാൻ സഹായിക്കാമെന്ന് വാഗ്ദാനം ചെയ്തിരുന്നെന്നും പരാതിയിൽ പറയുന്നു. വാഗ്ദാനങ്ങൾ നടപ്പാകാതിരുന്നപ്പോൾ പണം തിരികെ ചോദിച്ചെങ്കിലും ഇവർ ഭീഷണിപ്പെടുത്തിയെന്നും പരാതിക്കാരൻ ആരോപിച്ചു.

Readers Comment

Add a Comment