Forecast Weather using OpenWeatherMap with PHP

Kerala

  • Monday 10:21 am
  • 10th August, 2026
  • Light Rain
24.79°C24.79°C
  • Humidity: 85 %
  • Wind: 2.1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

പുരാവസ്തു തട്ടിപ്പ് കേസിൽ അറസ്റ്റിലായ മോൻസൺ മാവുങ്കലിനെതിരെയുള്ള കേസുകൾ അന്വേഷിക്കാൻ ക്രൈം ബ്രാഞ്ച് ഐജി സ്‌പർജൻകുമാറിൻറെ നേതൃത്വത്തിൽ രൂപീകരിച്ച അന്വേഷണ സംഘം വിപുലീകരിച്ചു. ഇൻസ്‌പെക്ടർമാർ ഉൾപ്പടെ 10 ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തിയാണ് സംഘം വിപുലീകരിച്ചത്.മുനമ്പം എസ്.എച്ച്.ഒ എ.എൽ.യേശുദാസ്, കൊച്ചി സിറ്റി സൈബർ എസ്.എച്ച്.ഒ അരുൺ കെ.എസ്, പള്ളുരുത്തി എസ്.എച്ച്.ഒ സിൽവെസ്റ്റർ കെ.എക്‌സ്, എറണാകുളം ടൗൺ സൗത്ത് എസ്.എച്ച്.ഒ ഫൈസൽ എം.എസ്, പുത്തൻകുരിശ് എസ്.എച്ച്.ഒ സനീഷ് എസ്.ആർ, മുളവുകാട് എ.എസ്.ഐ വർഗീസ്, കൊച്ചി സെൻട്രൽ സ്റ്റേഷൻ എ.എസ്.ഐ റജി ടി.കെ, ഫോർട്ട് കൊച്ചി പൊലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫിസർ സജീവൻ, കൊച്ചി സിറ്റി സൈബർ പൊലീസ് സ്റ്റേഷൻ സീനിയർ സിവിൽ പൊലീസ് ഓഫിസർ ഷിഹാബ്, കൊച്ചി സിറ്റി ഡി.എച്ച്. ക്യൂ സിവിൽ പൊലീസ് ഓഫിസർ മാത്യു എന്നിവരെയാണ് അന്വേഷണ സംഘത്തിൽ ഉൾപ്പെടുത്തിയത്.

Readers Comment

Add a Comment