Forecast Weather using OpenWeatherMap with PHP

Kerala

  • Monday 4:32 am
  • 10th August, 2026
  • Broken Clouds
22.55°C22.55°C
  • Humidity: 97 %
  • Wind: 0.72 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

തൃശൂര്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ വന്‍ സ്വര്‍ണ വേട്ട. കണക്കില്‍ പെടാത്ത 121 കിലോ സ്വര്‍ണാഭരണങ്ങളാണ് കസ്റ്റംസ് നടത്തിയ റെയ്ഡില്‍ പിടികൂടിയത്. 30 കോടി രൂപയാണ് ഇവയുടെ മതിപ്പുവില. ഇതിനു പുറമെ രണ്ടുകോടി രൂപയുടെ ഇന്ത്യന്‍ കറന്‍സിയും രണ്ടായിരം യു എസ് ഡോളറും പിടിച്ചെടുത്തിട്ടുണ്ട്. ജില്ലയിലെ 21 സ്ഥലങ്ങളില്‍ നടത്തിയ റെയ്ഡുമായി ബന്ധപ്പെട്ട് 17 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്

Readers Comment

Add a Comment