Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 6:28 am
  • 24th September, 2026
  • Overcast Clouds
24.03°C24.03°C
  • Humidity: 97 %
  • Wind: 1.17 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കഴക്കൂട്ടം. മദ്യലഹരിയിൽ എസ്.ഐയുടെ നെഞ്ച് കടിച്ചു പറിച്ച കാർ ഡ്രൈവർ അറസ്റ്റിൽ .ചിറയൻകീഴ് സ്വദേശി പ്രദീപ് ആണ് അറസ്റ്റിലായത് .കഴിഞ്ഞ ദിവസം വാഹന പരിശോധനക്കിടെ  അപകടകരമായ വിധത്തിൽ കാർ ഓടിച്ചു വന്ന പ്രദീപിനെ തടഞ്ഞ എസ്.ഐ അഭിലാഷിന്റെ നെഞ്ച് കടിച്ച് പറിച്ച് രക്ഷപ്പെടാൻ നോക്കിയെങ്കിലും മൽപ്പിടിത്തതിലൂടെ പോലീസ് കീഴടക്കുകയായിരുന്നു. എസ്.ഐ ചികിത്സയിലാണ്.

Readers Comment

Add a Comment