Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 4:57 am
  • 24th September, 2026
  • Overcast Clouds
24.4°C24.4°C
  • Humidity: 89 %
  • Wind: 1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ഓൺലൈൻ ക്ലാസിനിടെ വിദ്യാർത്ഥിനികളോട് അശ്ലീല ചുവയോടെ സംസാരിച്ച ഒരു അധ്യാപകൻകൂടി അറസ്റ്റിൽ. ചെന്നൈ കേന്ദ്രീയ വിദ്യാലയത്തിലെ ഭൗതികശാസ്ത്ര അധ്യാപകൻ മനോജ് കുമാറാണ് പിടിയിലായത്. ഇതുവരെ 4 അധ്യാപകരാണ് പിടിയിലായത് . അധ്യാപകരുടെ ഓൺലൈൻ ക്ലാസ് പരിശോധിക്കാൻ വിദഗ്ധ സമിതി രൂപീകരിക്കുമെന്ന് തമിഴ്നാട് സ‍ർക്കാർ വ്യക്തമാക്കി.

മനോജ് കുമാറിനെ ചെന്നൈയിലെ ഫ്ലാറ്റിലെത്തിയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പോക്സോ വകുപ്പ് പ്രകാരമാണ് ഇയാൾക്കെതിരെ കേസെടുത്തത്. ഓൺലൈൻ ക്ലാസിനിടെ കുട്ടികളോട് അശ്ലീല ചുവയോടെ സംസാരിച്ചും വിനോദ സ‍ഞ്ചാര കേന്ദ്രങ്ങളിലേക്ക് ക്ഷണിച്ചും അധ്യാപക‍ർ നടത്തിയ സംഭാഷണത്തിന്റെ സ്ക്രീൻഷോട്ടുകൾ വിദ്യാ‍‍ർത്ഥിനികൾ പുറത്തുവിട്ടിരുന്നു. ഇതിനു പിന്നാലെയാണ് അധ്യാപകരെ അറസ്റ്റ് ചെയ്തത്.

Readers Comment

Add a Comment