Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 3:53 am
  • 25th June, 2026
  • Overcast Clouds
23.67°C23.67°C
  • Humidity: 95 %
  • Wind: 0.84 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ആലപ്പുഴ കന്നിട്ടജെട്ടിയിൽ ഹൗസ് ബോട്ടുകൾ കത്തിനശിച്ചു. രണ്ട് ഹൗസ് ബോട്ടുകളാണ് കത്തിനശിച്ചത്. ഇന്ന് പുലർച്ചെ മൂന്നു മണിയോടെയായിരുന്നു സംഭവം.കൊയ്‌നോണിയ ക്രൂസിന്റെ രണ്ട് ബോട്ടുകളാണ് കത്തിനശിച്ചത്. ഫയർഫോഴ്‌സ് എത്തിയെങ്കിലും മോട്ടോർ കേടായതിനാൽ തീയണക്കാനായില്ല. അടിയന്തര സാഹചര്യങ്ങളിൽ ആവശ്യമായ സംവിധാനങ്ങൾ ഇല്ലാതെയാണ് ഫയർഫോഴ്‌സ് എത്തുന്നതെന്ന് ബോട്ടുടമകൾ ആരോപിച്ചു.

Readers Comment

Add a Comment