Forecast Weather using OpenWeatherMap with PHP

Kerala

  • Monday 10:20 am
  • 10th August, 2026
  • Light Rain
24.79°C24.79°C
  • Humidity: 85 %
  • Wind: 2.1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ദുബായിൽ നിന്ന് ചെന്നൈ വിമാനത്താവളത്തിലെത്തിയ ആളിൽ നിന്ന് 57 ലക്ഷം രൂപയുടെ സ്വർണം പിടി കൂടി. 1.2 കിലോഗ്രാം സ്വർണമാണ് ചെന്നൈ എയർ കസ്റ്റംസ് പിടിച്ചെടുത്തത്. സംഭവത്തിൽ നാഗപട്ടണം നിവാസിയാണ് അറസ്റ്റ് ചെയ്തത്.

രണ്ട് ചതുരാകൃതിയിലുള്ള മെറ്റൽ ബോക്സുകളിൽ എൽഇഡി ടിവിയുടെ സ്പീക്കറുകളിൽ ഒളിപ്പിച്ച രീതിയിലാണ് സ്വർണം കണ്ടെത്തിയത്. ഏപ്രിൽ 21ന് ചെന്നൈ എയർ കസ്റ്റംസ് 44.5 ലക്ഷം രൂപ വിലമതിക്കുന്ന 926 ഗ്രാം സ്വർണം ദുബായിൽ നിന്ന് എത്തിയ ഒരാളിൽ നിന്ന് പിടിച്ചെടുത്തിരുന്നു.

Readers Comment

Add a Comment