Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 5:50 am
  • 24th September, 2026
  • Broken Clouds
24.19°C24.19°C
  • Humidity: 92 %
  • Wind: 0.97 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കൊവിഡ് രോഗിയെ ആംബുലൻസിൽ പീഡിപ്പിച്ച കേസിൻറെ വിചാരണ ജൂൺ മൂന്നിന് ആരംഭിക്കും. 2020 സെപ്തംബർ അഞ്ചിന് രാത്രി ആറന്മുളയിൽ വച്ചാണ് കൊറോണ രോഗിയെ ആംബുലൻസിൽ വച്ച് പീഡിപ്പിച്ചത്. പത്തനംതിട്ട പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് വിചാരണ നടക്കുക.പീഡനത്തിനിരയായ പെൺകുട്ടിയുടെയും സാക്ഷികളുടേയും വിസ്താരം പൂർത്തിയായ ശേഷമായിരിക്കും പ്രതി നൗഫലിൻറെ വിചാരണ. കൊവിഡ് സ്ഥിരീകരിച്ച 19കാരിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴി ആംബുലൻസ് ഡ്രൈവർ ആയിരുന്ന നൗഫൽ ലൈംഗിക പീഡനത്തിന് ഇരയാക്കുകയായിരുന്നു.

Readers Comment

Add a Comment