Forecast Weather using OpenWeatherMap with PHP

Kerala

  • Monday 10:27 am
  • 10th August, 2026
  • Light Rain
24.79°C24.79°C
  • Humidity: 85 %
  • Wind: 2.1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

സെപജിജാല ജില്ലയിലെ നാൽചാറിൽ അമ്പതുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ പ്രതി അറസ്റ്റിൽ. ഉദയ്പൂർ സ്വദേശി ദുലാൽ ദാസാണ് അറസ്റ്റിലായത്. സംഭവത്തെ തുടർന്ന് ഇയാൾ ഒളിവിലായിരുന്നു. അറസ്റ്റ് ഉറപ്പായതോടെ ഇയാൾ വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു.

ഹോളി ദിനത്തിലാണ് അടുക്കളയിൽ മരിച്ച നിലയിൽ യുവതിയെ കണ്ടെത്തിയത്. പ്രതി യുവതിയെ ബലാത്സംഗം ചെയ്യുകയും അവരുടെ സ്വകാര്യ ഭാഗങ്ങളിൽ മൂർച്ചയുള്ള മുള കയറ്റിയിറക്കുകയും ചെയ്തു.അതേസമയം, കൊല്ലപ്പെട്ട സ്ത്രീ വിധവയാണെന്നും ഇവരും പ്രതിയും തമ്മിൽ രഹസ്യ ബന്ധമുണ്ടായിരുന്നെന്നും പൊലീസ് പറഞ്ഞു. കൊല്ലപ്പെട്ട ദിവസം ഇരുവരും യുവതിയുടെ വീട്ടിൽ മദ്യപിച്ചിരുന്നു. ഇരുവരും തമ്മിലുണ്ടായ വാക്ക് തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.

Readers Comment

Add a Comment