Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
ചോക്ലേറ്റ് കാണിച്ച് വശീകരിച്ച് അഞ്ച് വയസുകാരിയെ ബലാത്സംഗം ചെയ്തു. ബെംഗളൂരുവിലെ ബാനസ്വാഡി പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. മുത്തശ്ശിയുടെ വീട്ടിൽ താമസിച്ച് വരികയായിരുന്ന കുട്ടിയെയാണ് അയൽവാസി ബലാത്സംഗം ചെയ്തത്. ടെന്നീസ് പരിശീലകനാണ് പ്രതി. 4 ദിവസത്തിന് ശേഷമാണ് സംഭവം പുറത്തറിഞ്ഞത്. പോക്സോ ചുമത്തി പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തു.
23.42°C








