Forecast Weather using OpenWeatherMap with PHP

Kerala

  • Monday 9:43 am
  • 10th August, 2026
  • Light Rain
24.79°C24.79°C
  • Humidity: 91 %
  • Wind: 1.35 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

വടകര തിരുവള്ളൂരിൽ അമ്മ പുഴയിലേക്കെറിഞ്ഞ മൂന്നര വയസുകാരൻ മരിച്ചു. പേരാമ്പ്രമരുതേരി കൊല്ലിയിൽ പ്രവീണിന്‍റെ മകൻ ആദവാണ് മരിച്ചത്. വ്യാഴാഴ്ച വൈകീട്ട് നാലു മണിയോടെയാണ് മാതാവ് ഹിമ മൂത്ത മകൻ ആദവിനെയും ഒൻപത് മാസം പ്രായമുള്ള ഇളയ മകൻ ശ്രീദേവിനെയും കൊണ്ട് ചാനിയം കടവ് പുഴയിലേക്ക് ചാടിയത്.സംഭവസ്ഥലത്ത് ഉണ്ടായിരുന്ന നാട്ടുകാർ പുഴയിലേക്ക് ചാടി മൂന്ന് പേരെയും രക്ഷപ്പെടുത്തി ആശുപത്രിയിൽ എത്തിച്ചെങ്കിലും ഗുരുതരാവസ്ഥയിലായിരുന്ന ആദവ് രാത്രിയോടെ മരണത്തിന് കീഴടങ്ങുകയായിരുന്നു.

Readers Comment

Add a Comment