Forecast Weather using OpenWeatherMap with PHP

Kerala

  • Monday 1:32 am
  • 10th August, 2026
  • Overcast Clouds
22.92°C22.92°C
  • Humidity: 97 %
  • Wind: 1.09 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ബന്ധുവായ പതിനാറുകാരിയെ പല തവണ പീഡിപ്പിച്ച് ​ഗർഭിണിയാക്കിയ ആൾ അറസ്റ്റിൽ. പെൺകുട്ടിയുടെ ബന്ധുവായ യുവാവിനെ ഏരൂർ പോലീസാണ് അറസ്റ്റ് ചെയ്തത്. എറണാകുളത്ത് താമസിക്കുകയായിരുന്ന പെൺകുട്ടിയെ ഏതാനും മാസങ്ങൾക്ക് മുൻപ് ചണ്ണപ്പേട്ടയിലെ ബന്ധുവീട്ടിലെത്തിയപ്പോഴാണ് യുവാവ് ആദ്യമായി പീഡനത്തിന് ഇരയാക്കിയത്. പിന്നീട് പല തവണ ചണ്ണപ്പേട്ടയിലെ ബന്ധുവീട്ടിലും എറണാകുളത്തെ വീട്ടിലും വെച്ച് താൻ പീഡനത്തിന് ഇരയായെന്ന് പെൺകുട്ടി പോലീസിന് മൊഴി നൽകിയിട്ടുണ്ട്.

Readers Comment

Add a Comment