Forecast Weather using OpenWeatherMap with PHP

Kerala

  • Monday 10:34 am
  • 10th August, 2026
  • Light Rain
24.79°C24.79°C
  • Humidity: 85 %
  • Wind: 2.1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

തെലങ്കാനയിൽ അഭിഭാഷക ദമ്പതികളെ അജ്ഞാതർ കൊലപ്പെടുത്തി. പെടപ്പള്ളി ജില്ലയിലെ കലാവച്ചറ ദേശീയ പാതയിൽ വെച്ചാണ് ദമ്പതികളെ അജ്ഞാതർ ആക്രമിച്ചത്. ഹൈക്കോടതി അഭിഭാഷകരായ വാമന റാവുവും ഭാര്യ നാഗമണിയുമാണ് കൊല്ലപ്പെട്ടത്.കാറിൽ സഞ്ചരിക്കുന്നതിനിടെ ഒരു സംഘം കാർ തടയുകയും ദമ്പതികളെ കത്തി ഉപയോഗിച്ച് ആക്രമിക്കുകയുമായിരുന്നു. പെടപ്പള്ളി സർക്കാർ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് ദമ്പതികൾ മരണപ്പെട്ടത്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Readers Comment

Add a Comment