Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 6:29 am
  • 24th September, 2026
  • Overcast Clouds
24.03°C24.03°C
  • Humidity: 97 %
  • Wind: 1.17 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ഗോമാംസം വിറ്റുവെന്നാരോപിച്ച് ജാർഖണ്ഡിൽ 34 കാരനെ ആൾക്കൂട്ടം തല്ലിക്കൊന്നു. കലീം ബർല എന്ന യുവാവാണ് ആൾക്കൂട്ട ആക്രമണത്തെ തുടർന്ന് കൊല്ലപ്പെട്ടത്. ജാർഖണ്ഡ് തലസ്ഥാനമായ റാഞ്ചിയിൽ നിന്ന് 30 കിലോമീറ്റർ അകലെ കുന്തി എന്ന സ്ഥലത്താണ് സംഭവം. ആൾക്കൂട്ട ആക്രമണത്തിൽ മറ്റു രണ്ടു പേർക്ക് പരിക്കേറ്റിട്ടുണ്ട്. സംഭവത്തിൽ അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തു.

ഞായറാഴ്ച്ച ആൾക്കൂട്ട ആക്രമണത്തിൽ പരിക്കേറ്റ മൂന്നു പേരെ റാഞ്ചിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഗുരുതരമായി പരിക്കേറ്റ കലീം ബർല ആശുപത്രിയിൽ വെച്ച് മരിക്കുകയായിരുന്നു. 
പ്രതികളെ പിടികൂടാനായി പ്രത്യേക അന്വേഷ സംഘത്തെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും പരിശോധനകൾ നടക്കുകയാണെന്നും പോലീസ് അറിയിച്ചു.

Readers Comment

Add a Comment