Forecast Weather using OpenWeatherMap with PHP

Kerala

  • Monday 8:37 am
  • 10th August, 2026
  • Light Rain
25.61°C25.61°C
  • Humidity: 90 %
  • Wind: 0.36 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ഉത്തർപ്രദേശിലെ ഷാജഹാൻപൂരിൽ 15കാരിയെ യുവാവ് ബലാത്സംഗം ചെയ്‌തു. നിഗോഹി സ്വദേശിയായ പെൺകുട്ടിയെ ആളൊഴിഞ്ഞ സ്ഥലത്ത് വച്ച് യുവാവ് ബലാത്സംഗം ചെയ്യുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.പെൺകുട്ടി ബന്ധുവീട്ടിലാണ് താമസിക്കുന്നതെന്നും മാതാപിതാക്കൾ ഇതര സംസ്ഥാന തൊഴിലാളികളാണെന്നും പൊലീസ് പറഞ്ഞു. കുട്ടിയെ വൈദ്യപരിശോധനക്ക് വിധേയയാക്കി.

Readers Comment

Add a Comment