Forecast Weather using OpenWeatherMap with PHP

Kerala

  • Monday 9:42 am
  • 10th August, 2026
  • Light Rain
24.79°C24.79°C
  • Humidity: 91 %
  • Wind: 1.35 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

പാലക്കാട് അടുത്ത് പൂളക്കാട് ആറ് വയസുകാരനെ അമ്മ കഴുത്തറുത്ത് കൊന്നു. പൂളക്കാട് സ്വദേശി ഷഹീദയാണ് കുളിമുറിയിൽ വെച്ച് മകനെ കൊലപ്പെടുത്തിയത്. ഇവർക്ക് മാനസിക പ്രശ്നങ്ങളുണ്ടെന്ന് കുടുംബം പറഞ്ഞു.

ഇന്ന് പുലർച്ചെയാണ് സംഭവം. ഉറങ്ങിക്കിടന്ന കുഞ്ഞിനെ അമ്മ കുളിമുറിയിൽ കൊണ്ടുപോയി കൊല്ലുകയായിരുന്നു. കൊലപ്പെടുത്തിയ ശേഷം അമ്മ തന്നെയാണ് പൊലീസിനെ വിളിച്ചുപറഞ്ഞത്.യുവതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.

Readers Comment

Add a Comment