Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 2:03 pm
  • 9th August, 2026
  • Overcast Clouds
28.27°C28.27°C
  • Humidity: 76 %
  • Wind: 3.01 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum


 പഠിക്കാന്‍ പറഞ്ഞ ഭാഗം പഠിക്കാത്ത പേരിൽ അച്ഛൻ മകനെ പൊള്ളിച്ചു. പത്തനംതിട്ട അടൂരില്‍ ഏഴു വയസുകാരന് നേരെയാണ്  അച്ഛന്റെ ക്രൂരത. ചട്ടുകം ചൂടാക്കി മകന്റെ വയറിലും കാല്‍ പാദങ്ങളിലും പൊള്ളിക്കുകയായിരുന്നു. മദ്യലഹരിയിലായിരുന്നു പിതാവ്.  അച്ഛന്‍ ശ്രീകുമാറിനെ അടൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. കുട്ടിയെ അടൂര്‍ ചൈല്‍ഡ് ഹോമിലേക്ക് മാറ്റിയിട്ടുണ്ട്. പ്രതിയെ ഇന്ന് പത്തനംതിട്ട കോടതിയില്‍ ഹാജരാക്കും.ഇക്കഴിഞ്ഞ  30 ന് വൈകിട്ടാണ് സംഭവം. ജോലിക്ക് പോകുന്നതിന് മുന്‍പ് മൂന്നാം ക്ലാസില്‍ പഠിക്കുന്ന കുട്ടിക്ക് പഠിക്കാനായി പാഠഭാഗങ്ങള്‍ നല്‍കിയിരുന്നു. തിരിച്ചെത്തി ചോദ്യം ചോദിച്ചപ്പോള്‍ ഉത്തരം പറയാത്തതിനെ തുടര്‍ന്നാണ് ചട്ടുകം പഴുപ്പിച്ച് പൊള്ളിച്ചത്. സംഭവം നാട്ടുകാരാണ് ചൈല്‍ഡ് ലൈനില്‍ അറിയിച്ചത്. ചൈല്‍ഡ് ലൈന്‍ നല്‍കിയ വിവരത്തെ തുടര്‍ന്നാണ് പൊലീസ് കേസെടുത്തത്.

 

Readers Comment

Add a Comment