Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 4:58 am
  • 24th September, 2026
  • Overcast Clouds
24.4°C24.4°C
  • Humidity: 89 %
  • Wind: 1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ലുധിയാനയിൽ കുടുംബവഴക്കിനെ തുടര്‍ന്ന് സൈനികന്‍ ഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. കുല്‍ജിത് കൗര്‍ എന്ന ലുധിയാന സ്വദേശിയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഇവരുടെ ഭര്‍ത്താവ് ഗുരുചരണ്‍ സിംഗിനെ പൊലീസ് അറസ്റ്റ് ചെയ്തു. കുടുംബവഴക്കിനെ തുടര്‍ന്ന് ഇരുവരും അകന്നു കഴിയുകയായിരുന്നു.

കഴിഞ്ഞ മാസം 6 നാണ് ഭര്‍ത്താവിനെ കാണാനായി കുല്‍ജിത് കൗര്‍ പോയത്. അവിടെ വെച്ച് ഇരുവരും തമ്മില്‍ തർക്കത്തിലേർപ്പെടുകയും ഗുരുചരണ്‍ ഷോള്‍ ഉപയോഗിച്ച് കുല്‍ജിത്തിനെ കൊലപ്പെടുത്തുകയുമായിരുന്നു. കൊല നടത്തിയതിനു ശേഷം വെട്ടിനുറുക്കി മൃതദേഹം ഉപേക്ഷിക്കുകയായിരുന്നു. സുഹൃത്തിന്‍റെ സഹായത്തോടെയായിരുന്നു കൊലപാതകം. പിന്നീട് ഇയാള്‍ ജോലിയില്‍ തിരികെ പ്രവേശിക്കുകയും ചെയ്തു. ചോദ്യം ചെയ്യലില്‍ കുറ്റം സമ്മതിച്ച ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്തു.

Readers Comment

Add a Comment