Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 5:47 am
  • 24th September, 2026
  • Broken Clouds
24.19°C24.19°C
  • Humidity: 92 %
  • Wind: 0.97 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കോട്ടയത്ത് കൊറിയർ സ്ഥാപനത്തിൽ കുരുമുളക് സ്പ്രേ ചെയ്തു പണം മോഷ്ടിച്ച കേസിന്റെ  പിന്നില്‍ പ്രവര്‍ത്തിച്ച സുപ്രസിദ്ധ ഗുണ്ടാനേതാവ് അലോട്ടി പിടിയില്‍.പുലര്‍ച്ചെ അലോട്ടിയുടെ വീട്ടില്‍ നിന്നുമാണ് പോലീസ് ഇയാളെ കസ്റ്റഡിയിലെടുക്കുന്നത്.ബുള്ളറ്റ് കത്തി മഴു ഉള്‍പ്പടെയുള്ള മാരകായുധങ്ങളും ഇയാളില്‍ നിന്നും കണ്ടെടുത്തു.മുൻപ്  പോലീസ് കസ്റ്റഡിയിലെടുത്ത തിരുവാതുക്കല്‍ സ്വദേശി ബാദുഷയും തിരുവാർപ്പ് സ്വദേശി അഖിലിനെയും ചോദ്യം ചെയ്തപ്പോളാണ് പോലീസിന് വിവരങ്ങള്‍ ലഭിച്ചത്.കോട്ടയം വെസ്റ്റ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ എംജെ അരുണ്‍,മനോജ്,ബെെജു തു ടങ്ങിയവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.


 

Readers Comment

Add a Comment