Forecast Weather using OpenWeatherMap with PHP

Kerala

  • Monday 8:38 am
  • 10th August, 2026
  • Light Rain
25.76°C25.76°C
  • Humidity: 91 %
  • Wind: 0.36 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കൊച്ചിയിൽ മൂന്നാം ക്ലാസുകാരനോട് സഹോദരീ ഭർത്താവിൻറെ ക്രൂരത. തൈക്കൂടത്താണ് എട്ട് വയസുകാരൻറെ കാലിൽ തേപ്പ് പെട്ടിയും ചൂടാക്കിയ ചട്ടുകവും വച്ച് പൊള്ളിച്ചത്. സംഭവത്തിൽ അങ്കമാലി സ്വദേശിയായ പ്രിൻസിനെ മരട് പൊലീസ് അറസ്റ്റ് ചെയ്‌തു.കടയിൽ പോയി വരാൻ വൈകിയതിനാണ് പീഡനം. ഇയാൾ പതിവായി ഉപദ്രവിക്കുമെന്ന് കുട്ടി വ്യക്തമാക്കി. കഴിഞ്ഞ ദിവസം നടന്ന സംഭവം നാട്ടുകാരാണ് പൊലീസിനെ അറിയിച്ചത്. അമ്മ, അച്ഛൻ, സഹോദരി എന്നിവർക്ക് ഒപ്പമാണ് കുട്ടി താമസിക്കുന്നത്. കുട്ടിയുടെ കുടുംബം പ്രതിയുടെ വീട്ടിൽ താമസം തുടങ്ങിയതോടെയാണ് ശാരീരിക ഉപദ്രവം തുടങ്ങിയത്. ഉപദ്രവം തടയാൻ കുട്ടിയുടെ രോഗിയായ അച്ഛനോ അമ്മയ്‌ക്കോ കഴിഞ്ഞിരുന്നില്ല.

Readers Comment

Add a Comment