Breaking News
- ട്രംപിനെ തിരുത്തി ബൈഡൻ ആദ്യം ഒപ്പിട്ടത് മാസ്ക് നിർബന്ധമാക്കുന്ന ഉത്തരവിൽ
- ബൈഡെന്‍ ആശംസകളുമായി ലോക നേതാക്കൾ
- സ്പീക്കറെ നീക്കം ചെയ്യണമെന്ന പ്രമേയം ഇന്ന് നിയമസഭയിൽ
Your Comment Added Successfully!

ഒലവക്കോട് സ്വദേശിനിയായ യുവതിയെ ഭർത്താവ് തീകൊളുത്തി കൊല്ലാൻ ശ്രമിച്ചതായി പരാതി. ഒലവക്കോട് സ്വദേശിനിയായ സരിത (37) യെയാണ് ഭർത്താവ് ബാബുരാജ് പെട്രോളൊഴിച്ച് തീ കൊളുത്താൻ ശ്രമിച്ചത്. നാട്ടുകാർ ഇടപെട്ട് ശ്രമം പരാജയപ്പെടുത്തുകയും ഇയാളെ പൊലീസിൽ ഏൽപ്പിക്കുകയും ചെയ്തു. ഒലവക്കോട് നോർത്ത് പൊലീസ് കേസെടുത്തിട്ടുണ്ട്. കുടുംബവഴക്കിനെ തുടർന്നാണ് ഭർത്താവ് യുവതിയെ അപായപ്പെടുത്താൻ ശ്രമിച്ചത്.