Forecast Weather using OpenWeatherMap with PHP

Kerala

  • Monday 8:35 am
  • 10th August, 2026
  • Light Rain
25.61°C25.61°C
  • Humidity: 90 %
  • Wind: 0.36 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കടയ്ക്കാവൂരിൽ പ്രായപൂർത്തിയാകാത്ത മകനെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ അമ്മ റിമാൻഡിൽ. കുടുംബ പ്രശ്നത്തിൻറെ ഭാഗമായി കെട്ടിച്ചമച്ച പരാതി എന്ന് സംശയിച്ചിരുന്നുവെങ്കിലും കുട്ടിയുടെ രഹസ്യമൊഴി രേഖപ്പെടുത്തിയതോടെയാണ് പീഡന വിവരം പുറത്തുവന്നത്. കഴിഞ്ഞ നാലു വർഷമായി ലൈംഗികമായി അമ്മ പീഡിപ്പിക്കുന്നുവെന്ന് വ്യക്തമായതായി ചൈൽഡ് വെൽഫെയർ കമ്മിറ്റി പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു.അമ്മയുടെ സംരക്ഷണയിൽ കഴിഞ്ഞിരുന്ന മകനെയും കൂട്ടി അച്ഛൻ 2019 ഡിസംബർ 10ന് വിദേശത്തേക്ക് പോയിരുന്നു. അവിടെ വച്ച് മകൻറെ സ്വഭാവത്തിൽ സംശയം തോന്നിയതിനെ തുടർന്ന് നാട്ടിലെത്തിയ ശേഷം അച്ഛൻ ചൈൽഡ് വെൽഫെയർ കമ്മിറ്റിയെ വിവരമറിയിക്കുകയും കൗൺസിലിംഗ് നടത്തുകയുമായിരുന്നു. സംസ്ഥാനത്ത് ഇതാദ്യമായാണ് ഇരയുടെ അമ്മ പോക്സോ കേസിൽ പ്രതിയാകുന്നത്.

Readers Comment

Add a Comment