Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 6:30 am
  • 24th September, 2026
  • Overcast Clouds
24.03°C24.03°C
  • Humidity: 97 %
  • Wind: 1.17 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ആലപ്പുഴയിൽ രണ്ടിടത്ത് പൊലീസുകാർക്കെതിരെ ആക്രമണം. ആലപ്പുഴ സൗത്ത് സ്റ്റേഷനിലെ സിപിഒ സജീഷ്, കുത്തിയതോട് സ്റ്റേഷനിലെ സിപിഒ വിജീഷ് എന്നിവർക്ക് ആക്രമണത്തിൽ പരിക്കേറ്റു. തിങ്കാളാഴ്ച രാത്രിയാണ് സംഭവം.ജ്യേഷ്ഠാനുജന്മാർ തമ്മിലുണ്ടായ സംഘർഷത്തെക്കുറിച്ച് അന്വേഷിക്കാൻ എത്തിയപ്പോഴാണ് പൊലീസ് ഉദ്യോഗസ്ഥന് കുത്തേറ്റത്.അരൂർ കോടംതുരുത്തിൽ രണ്ടുപേർ തമ്മിലുള്ള പ്രശ്നപരിഹാരത്തിനായി എത്തിയ വിജേഷിനെ ഒരാൾ കുത്തിപരിക്കേൽപ്പിക്കുകയായിരുന്നു. സജീഷിനെ ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിലും വിജേഷിനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.ആലപ്പുഴ സൗത്ത് പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ സജേഷ് സദാനന്ദനും പ്രതിയെ പിടികൂടുന്നതിനിടെ കൈക്ക് വെട്ടേറ്റു. ഇദ്ദേഹത്തെയും ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Readers Comment

Add a Comment