Forecast Weather using OpenWeatherMap with PHP

Kerala

  • Monday 9:43 am
  • 10th August, 2026
  • Light Rain
24.79°C24.79°C
  • Humidity: 91 %
  • Wind: 1.35 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കൽപ്പറ്റയിൽ പ്രായപൂർത്തിയാകാത്ത ആദിവാസി പെൺകുട്ടികളെ പീഡിപ്പിച്ച കേസിൽ രണ്ട് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. കമ്പളക്കാട് വെള്ളരിക്കാവിൽ മുഹമ്മദ് നൗഫൽ (18), കണിയാമ്പറ്റ പൊങ്ങിണി ചീക്കല്ലൂർ കുന്നിൽക്കോണം എ കെ ഷമീം (19) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

പോക്സോ, പട്ടികജാതി അതിക്രമം തടയൽ തുടങ്ങിയ വകുപ്പുകൾ പ്രതികൾക്കെതിരെ ചുമത്തിയിട്ടുണ്ട്. കോതിയിൽ ഹാജരാക്കിയ നൗഫലിനെയും ഷമീമിനെയു റിമാൻഡ് ചെയ്തു. പുതുവർഷ തലേന്ന് പ്രതികൾ പെൺകുട്ടികളെ മൈസൂരിൽ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.

 

Readers Comment

Add a Comment