Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 4:58 am
  • 24th September, 2026
  • Overcast Clouds
24.4°C24.4°C
  • Humidity: 89 %
  • Wind: 1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

തിരുവനന്തപുരം നാവായിക്കുളത്ത് 11കാരനെ പിതാവ് കഴുത്തറുത്ത് കൊലപ്പെടുത്തി. നാവായിക്കുളം സ്വദേശി സഫീറിൻറെ മകൻ അൽത്താഫിനെയാണ് കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തിയത്. അയൽക്കാരാണ് വീടിനുള്ളിൽ മൃതദേഹം കണ്ടെത്തിയത്. കൊലപാതകം നടത്തിയെന്ന് കരുതപ്പെടുന്ന അച്ഛൻ സഫീറിൻറെ മൃതദേഹം സമീപത്തെ ക്ഷേത്ര കുളത്തിൽ കണ്ടെത്തി. സഫീറിനൊപ്പം കാണാതായ ഇളയ കുട്ടി അൻസാഫിനായി (9) തെരച്ചിൽ തുടരുകയാണ്.ഭാര്യയുമായി പിണക്കത്തിലായിരുന്നു സഫീർ. ഭാര്യ മറ്റൊരു വീട്ടിലാണ് താമസം പോലീസ് വിശദമായ അന്വേഷണം തുടങ്ങി. 

Readers Comment

Add a Comment