Forecast Weather using OpenWeatherMap with PHP

Kerala

  • Monday 9:34 am
  • 10th August, 2026
  • Light Rain
24.79°C24.79°C
  • Humidity: 87 %
  • Wind: 1.35 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ഐ എസ് കേരളാ മൊഡ്യൂൾ സ്ഥാപകാംഗത്തെ എൻഐഎ അറസ്റ്റ് ചെയ്തു. തിരുവനന്തപുരം കന്യാകുളങ്ങര സ്വദേശി സിദ്ദിഖ് ഉൽ അസ്ലം ആണ് അറസ്റ്റിലായത്. അൻസാർ ഉൾ ഖിലാഫത്ത് കേരള സ്ഥാപകരിൽ പ്രധാനിയാണ് ഇയാൾ. എൻഐഎ കൊച്ചി യൂണിറ്റാണ് സിദ്ദിഖിനെ അറസ്റ്റ് ചെയ്തത്. സൗദി അറേബ്യയിൽ ഒളിവിൽ കഴിഞ്ഞ ഇയാളെ പിടികൂടി നാടുകടത്തുകയായിരുന്നു.

നേരത്തെ ഇന്റർപോൾ സിദ്ദിഖിനെതിരെ റെഡ് കോർണർ നോട്ടിസ് പുറപ്പെടുവിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റ്. ഇയാൾ കേരളത്തിലും തമിഴ്നാട്ടിലുമായി സ്ഫോടനങ്ങൾക്ക് പദ്ധതിയിട്ടതായി എൻഐഎ കണ്ടെത്തി.

Readers Comment

Add a Comment