Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 2:17 am
  • 25th June, 2026
  • Overcast Clouds
23.71°C23.71°C
  • Humidity: 95 %
  • Wind: 0.67 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ന​യ​ത​ന്ത്ര ബാഗ്ഗജ് വഴി സ്വർണ്ണം കടത്തിയ കേസിൽ മു​ഖ്യ​മ​ന്ത്രി​യു​ടെ മു​ൻ​പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി എം. ​ശി​വ​ശ​ങ്ക​റി​ൻറെ മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ ഹൈ​ക്കോ​ട​തി ഇ​ന്ന് വീ​ണ്ടും പ​രി​ഗ​ണി​ക്കും. ക​സ്റ്റം​സ്, എ​ൻ​ഫോ​ഴ്‌​സ്‌​മെ​ൻറ് കേ​സു​ക​ളി​ലാ​ണ് ജാ​മ്യ​ഹ​ർ​ജി നൽകിയത്. നേ​ര​ത്തെ ഇ​രു​കേ​സു​ക​ളി​ലും ശിവശങ്ക​റി​ൻറെ അ​റ​സ്റ്റ് കോ​ട​തി ഈ ​മാ​സം 23 വ​രെ ത​ട​ഞ്ഞി​രു​ന്നു.

അ​തേ​സ​മ‍​യം, സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സി​ൽ എം. ​ശി​വ​ശ​ങ്ക​റി​നെ പ്ര​തി​ചേ​ർ​ക്കു​ന്ന കാ​ര്യം ആ​ലോ​ചി​ച്ചി​ട്ടി​ല്ലെ​ന്ന് എ​ൻ​ഐ​എ വ്യ​ക്ത​മാ​ക്കി. കേ​സി​ൽ മു​ൻ​കൂ​ർ ജാ​മ്യ​ത്തി​നാ​യി ശി​വ​ശ​ങ്ക​ർ കോ​ട​തി​യെ സ​മീ​പി​ച്ച​പ്പോ​ഴാ​ണ് എ​ൻ​ഐ​എ നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യ​ത്. ശിവ​ശ​ങ്ക​റെ അ​റ​സ്റ്റ് ചെ​യ്യേ​ണ്ട സാ​ഹ​ച​ര്യ​മി​ല്ലെ​ന്നും അ​തു​കൊ​ണ്ട് ശി​വ​ശ​ങ്ക​റി​ൻറെ മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ പരിഗണിക്കേണ്ടതില്ലെന്നും എ​ൻ​ഐ​എ കോ​ട​തി​യി​ൽ ബോ​ധി​പ്പി​ച്ചു.

Readers Comment

Add a Comment