Forecast Weather using OpenWeatherMap with PHP

Kerala

  • Monday 8:36 am
  • 10th August, 2026
  • Light Rain
25.61°C25.61°C
  • Humidity: 90 %
  • Wind: 0.36 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

പ്രായപൂര്‍ത്തിയാകാത്ത സഹോദരിയെ പീഡിപ്പിച്ച 22 വയസുകാരനായ സഹോദരന്‍ പിടിയില്‍. മലപ്പുറം വളാഞ്ചേരിയിലാണ് സംഭവം. ചൈല്‍ഡ് ലൈന്‍ മുഖേന ലഭിച്ച പരാതിയെ തുടര്‍ന്നാണ് നടപടി. പോക്സോ കേസ് ചുമത്തിയാണ് നിലവില്‍ സഹോദരനെ അറസ്റ്റ് ചെയ്തിരിക്കുന്നത്.

22 വയസുകാരനായ സഹോദരന്‍ 13 വയസുകാരിയായ സഹോദരിയെ പീഡിപ്പിച്ചുവരികയായിരുന്നുവെന്നാണ് വിവരം. ചൈല്‍ഡ് ലൈന്‍ അധികൃതരാണ് വളാഞ്ചേരി പൊലീസിനെ വിവരം അറിയിച്ചത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

Readers Comment

Add a Comment