Forecast Weather using OpenWeatherMap with PHP

Kerala

  • Monday 8:38 am
  • 10th August, 2026
  • Light Rain
25.61°C25.61°C
  • Humidity: 90 %
  • Wind: 0.36 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കശ്മീരിലെ ബാരമുള്ളയില്‍ മൂന്ന് ലഷ്‌കര്‍ ഇ ത്വയ്ബ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു. ഇതില്‍ ഒരാള്‍ ലെഷ്‌കര്‍ സായുധ സേനയുടെ ഭാഗവും രണ്ട് പേര്‍ അനുയായികളുമാണെന്ന് പോലിസ് പറഞ്ഞു. ഇന്ത്യന്‍ സേനയുടെ ഭാഗമായ ബാരമുള്ളയിലെ ചിനാര്‍ കോര്‍പ്‌സ് ആണ് ഇവരെ അറസ്റ്റ് ചെയ്തത്.

ഇവരില്‍ നിന്ന് ചൈനീസ് നിര്‍മിത തോക്കുകളും 12 റൗണ്ട് തിരകളും ഗ്രനേഡും പിടിച്ചെടുത്തതായി വാര്‍ത്താ ഏജന്‍സികള്‍ റിപോര്‍ട്ട്‌ചെയ്തു.
കഴിഞ്ഞ ദിവസം ഇതേ സംഘടനയില്‍ പെട്ട 2 പേരെ ഇതേ ജില്ലയില്‍ നിന്ന് അറസ്റ്റ് ചെയ്തിരുന്നു.

Readers Comment

Add a Comment