Forecast Weather using OpenWeatherMap with PHP

Kerala

  • Monday 1:38 pm
  • 10th August, 2026
  • Light Rain
24.79°C24.79°C
  • Humidity: 86 %
  • Wind: 2.89 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

നിരവധി കേസിലെ പ്രതിയും, ടി.പി വധക്കേസിലെ മുഖ്യപ്രതിയും സി പി എം പ്രവർത്തകനുമായ കൊടി സുനിയുടെ കൂട്ടാളി തിരുവനന്തപുരം കല്ലാറിൽ വെച്ചു പിടിയിലായി. സ്വകാര്യ റിസോർട്ടിൽ സുഖവാസത്തിൽ കഴിയവേ വിതുര പോലീസാണു പിടിച്ചതു. കൂടാതെ നാലംഗ അനുയായികളും പിടിയിലായിട്ടുണ്ട്. വടക്കൻ കേരളത്തിലെ മുഖ്യ കുഴൽപ്പണ്ണം, മയക്കുമരുന്നു, പെൺവാണിഭത്തിൻ്റെ ഇടനിലക്കാരനാണു കോഴിക്കോടു ഒളവണ്ണ സ്വദേശിയായ രജ്ഞ്ഞിത്തും കൂട്ടാളികളുമാണു പിടിയിലായതു. കൊടി സുനിയുടെ സമാന്തര അധോലോക സാമ്രാജ്യം ഇപ്പോൾ നയിക്കുന്നതു, ഇയാളാണ്. 

Readers Comment

Add a Comment