Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 4:58 am
  • 24th September, 2026
  • Overcast Clouds
24.4°C24.4°C
  • Humidity: 89 %
  • Wind: 1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum


കായംകുളത്ത് ക്വട്ടേഷന്‍ സംഘത്തിന്റെ ആക്രമണത്തില്‍ യുവാവ് കുത്തേറ്റു മരിച്ചു. ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം. എംഎസ്എം സ്‌കൂളിന് സമീപം താമസിക്കുന്ന വൈദ്യന്‍ വീട്ടില്‍ സിയാദാണ്(36)മരിച്ചത്.

നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ കായംകുളം സ്വദേശി മുജീബാണ് കൊലപാതകം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. മുജീബിനെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. കൊല്ലപ്പെട്ട സിയാദ് ഡിവൈഎഫ്ഐ എരുവ മേഖല കമ്മിറ്റി അംഗമാണ്. സിയാദിന്റെ കൂടെ ഉണ്ടായിരുന്ന റെജീസ് എന്ന യുവാവിനും അക്രമത്തില്‍ പരുക്കേറ്റിട്ടുണ്ട്.

Readers Comment

Add a Comment