Forecast Weather using OpenWeatherMap with PHP

Kerala

  • Friday 8:27 am
  • 19th April, 2024
  • Broken Clouds
28.82°C28.73°C
  • Humidity: 79 %
  • Wind: 0.77 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ തിരുവനന്തപുരം നഗരത്തിൽ നിയന്ത്രണങ്ങൾ കർശനമാക്കുന്നു. നഗരത്തിലെ വ്യാപാര സ്ഥാപനങ്ങൾക്ക് ഇന്നു മുതൽ 10 ദിവസത്തേക്ക് നിയന്ത്രണം ഏർപ്പെടുത്താൻ മേയർ വ്യാപാരി സംഘടനകളുമായി നടത്തിയ ചർച്ചയിലാണ് തീരുമാനിച്ചത്.

കണ്ടെയന്‍മെന്റ് സോണുകള്‍ പൂര്‍ണമായി അടച്ചി‌ടും. പച്ചക്കറി പഴവർഗങ്ങൾ വിൽക്കുന്ന കടകൾ തിങ്കൾ, ചൊവ്വ, വെള്ളി, ശനി ദിവസങ്ങളിലും മാളുകളും സൂപ്പർ മാർക്കറ്റുകളും തിങ്കൾ, ബുധൻ, വെള്ളി, ശനി ദിവസങ്ങളിലും പ്രവർത്തിക്കും. ഹോം ഡെലിവറി ശക്തിപ്പെടുത്താൻ ഇവരോട് ആവശ്യപ്പെട്ടു. പലചരക്ക് കടകൾക്കും ഇതര കടകൾക്കും ഒന്നിടവിട്ട ദിവസങ്ങളിലും മാംസം വിൽക്കുന്ന കടകൾ രാവിലെ 11 മണിവരെയും പ്രവർത്തിക്കാം. കോഴി ഇറച്ചികടകൾ ഒന്നിടവിട്ട തീയതികളിൽ തുറക്കും.

Readers Comment

Add a Comment