Forecast Weather using OpenWeatherMap with PHP

Kerala

  • Friday 10:26 am
  • 19th April, 2024
  • Broken Clouds
31.82°C31.82°C
  • Humidity: 57 %
  • Wind: 1.62 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കൂത്തുപറമ്പിലുണ്ടായ ബൈക്കപകടത്തിലാണ് മാവിലായി സ്വദേശികളായ രണ്ട് യുവാക്കൾ മരിച്ചത്. കരസേനയിലെ ജോലി ചെയ്യുന്ന വൈശാഖ് (25), സുഹ്യത്ത് അഭിഷേക് ബാബു (21) എന്നിവരാണ് മരിച്ചത്. ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു അപകടം. കായലോട് പറമ്പായി കവലയ്ക്ക് സമീപം വച്ച് ഇരുവരും സഞ്ചരിച്ച ബൈക്ക് മതിലിൽ ഇടിച്ച് മറിയുകയായിരുന്നു. രണ്ട് പേരും സംഭവസ്ഥലത്ത് തന്നെ മരിച്ചു.കരസേനയിൽ ജോലിക്കാരനായ വൈശാഖ് ക്വാറന്റീനിലായിരുന്നു.

Readers Comment

Add a Comment