Forecast Weather using OpenWeatherMap with PHP

Kerala

  • Friday 12:45 am
  • 26th April, 2024
  • Overcast Clouds
28.82°C28.82°C
  • Humidity: 94 %
  • Wind: 0.67 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News TrivandrumNewsnow,k.p.ragesh,again.deputy mayor, kannur, congress, wins, i2inews

കണ്ണൂർ കോർപ്പറേഷനിൽ വീണ്ടും യു ഡി എഫിലെ പി .കെ രാഗേഷ് ഡെപ്യൂട്ടി മേയറായി തെരഞ്ഞെടുക്കപ്പെട്ടു. 28 വോട്ടിന്‌ എൽ .ഡി .എഫിലെ വെള്ളോറ രാജനെ പരാജയപ്പെടുത്തിയാണ് രാഗേഷ് വീണ്ടും ഡെപ്യൂട്ടി മേയറായി എത്തുന്നത്. വെള്ളോറ രാജന് 27 വോട്ടുകളും ലഭിച്ചു . കോവിഡ് കാലത്ത് യുഡിഎഫ് നടത്തിയ പ്രവർത്തനങ്ങൾ ജനങ്ങൾ ഏറ്റടുത്തതിന്റെ സൂചനയാണ് തന്റെ വിജയമെന്നും പി .കെ രാഗേഷ് മാധ്യമങ്ങളോട് പ്രതികരിച്ചു.

 

Readers Comment

Add a Comment