Forecast Weather using OpenWeatherMap with PHP

Kerala

  • Tuesday 12:02 pm
  • 23rd April, 2024
  • Overcast Clouds
34.82°C34.82°C
  • Humidity: 41 %
  • Wind: 0.81 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

സംസ്ഥാനത്ത് ഞായറാഴ്ചയും സമ്പൂർണ്ണ ലോക്ഡൗൺ തുടരും. ഇന്നലെ മാത്രം ചട്ടലംഘനത്തിന് സംസ്ഥാനത്ത് 5346 പേർക്കെതിരെ കേസെടുത്തു. 2003 പേരെ അറസ്റ്റ് ചെയ്തു. 3500ഓളം വാഹനങ്ങളും പിടിച്ചെടുത്തു.ക്വാറന്റീൻ ലംഘനത്തിന് 32 കേസെടുത്തു. മാസ്‌ക് ധരിക്കാത്ത 10,943 പേർക്കെതിരെ നടപടികൾ സ്വീകരിക്കുകയും ചെയ്തു.

ടെസ്റ്റ് പോസിറ്റിവിറ്റി പതിനാലിലും താഴെയെത്തിയ സാഹചര്യത്തിൽ ബുധനാഴ്ചയ്ക്ക് ശേഷം ലോക് ഡൗണിൽ വലിയ ഇളവുകൾക്ക് സാധ്യതയുണ്ടെന്നാണ് സൂചന.സമ്പൂർണ ലോക്ക്ഡൗൺ തുടരുന്ന ഞായറാഴ്ചയും ഹോട്ടലുകളിൽ ഹോംഡെലിവറി മാത്രമെ അനുവദിക്കു. സാമൂഹിക അകലം പാലിച്ച് നിർമ്മാണ പ്രവർത്തനങ്ങൾ നടത്താൻ തടസമില്ല. എന്നാൽ ഇക്കാര്യം പോലീസ് സ്റ്റേഷനിൽ മുൻകൂട്ടി അറിയിക്കണമെന്നുണ്ട്. പഴം, പച്ചക്കറി, മീൻ, മാംസം തുടങ്ങി അവശ്യ വസ്തുക്കൾ വിൽക്കുന്ന കടകൾക്ക് ഇന്ന് രാവിലെ ഏഴ് മുതൽ വൈകീട്ട് ഏഴ് വരെ തുറക്കാം. നിലവിൽ ജൂൺ 16 വരെയാണ് കേരളത്തിൽ ലോക് ഡൗൺ

 

 

Readers Comment

Add a Comment