Forecast Weather using OpenWeatherMap with PHP

Kerala

  • Friday 12:06 pm
  • 19th April, 2024
  • Broken Clouds
33.82°C31.51°C
  • Humidity: 63 %
  • Wind: 2.55 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

തെക്ക്‌ പടിഞ്ഞാറൻ കാലവർഷം അടുത്ത 24 മണിക്കൂറിനകം കേരളം, ലക്ഷദ്വീപ്, തമിഴ്‌നാട്, പുതുച്ചേരി, കർണാടക തീരത്തടുക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. മണിക്കൂറിൽ 60 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശാനും ഇടിമിന്നലോട്‌ കൂടിയ ശക്തമായ മഴയ്‌ക്കും സാധ്യതയുണ്ടെന്ന്‌ ഐഎംഡി അറിയിച്ചു. അതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Readers Comment

Add a Comment