Forecast Weather using OpenWeatherMap with PHP

Kerala

  • Friday 8:51 am
  • 19th April, 2024
  • Broken Clouds
28.73°C28.73°C
  • Humidity: 79 %
  • Wind: 0.77 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ലക്ഷദ്വീപ് കലക്ടർ അസ്‌കർ അലിയുടെ കോലം കത്തിച്ച് പ്രതിഷേധിച്ച സംഭവത്തിൽ നാല് യൂത്ത് കോൺഗ്രസുകാർ അറസ്റ്റിൽ. കിൽത്താൻ ദ്വീപിൽ പ്രതിഷേധിച്ചവരാണ് അറസ്റ്റിലായത്. സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ച വീഡിയോയിലെ ദൃശ്യങ്ങളിൽ കണ്ടെത്തിയവരെയാണ് പോലീസ് അറസ്റ്റ് ചെയ്യുന്നത്. എന്നാൽ, പ്രതിഷേധം കാണാനെത്തിയ ആളുകളെ ഉൾപ്പെടെ അറസ്റ്റ് ചെയ്‌തെന്ന ആരോപണവും ഉയർന്നിട്ടുണ്ട്.

നേരത്തെ അറസ്റ്റിലായ 23 പേരെ റിമാൻഡ് ചെയ്ത് കിൽത്താനിലെ ഓഡിറ്റോറിയത്തിൽ പാർപ്പിച്ചിരിക്കുകയാണ്. കൊവിഡ് മാനദണ്ഡം പാലിച്ച് ഇവരെ താമസിപ്പിക്കാൻ സെല്ലുകളിൽ സൗകര്യമില്ലാത്തതിനാലാണിത്.

 

Readers Comment

Add a Comment